ഒന്നരവയസുകാരന്റെ  മരണം; നിസഹായാവസ്ഥ അമ്മൂമ്മ വിവരിച്ചിട്ടും അവഗണിച്ച് ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റ്

ഒന്നരവയസുകാരന്റെ മരണം; നിസഹായാവസ്ഥ അമ്മൂമ്മ വിവരിച്ചിട്ടും അവഗണിച്ച് ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റ്

Published : Jun 13, 2026, 03:05 AM IST

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം; പീഡനം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ കുഞ്ഞിന്റെ അമ്മൂമ്മ അറിയിച്ചിട്ടും കുട്ടി തന്നെ വീണതെന്ന് ഉറപ്പിച്ച് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ടെലിഫോൺ ഓപ്പറേറ്റർ, താത്കാലിക ജീവനക്കാരനെതിരെ കർശന നടപടിയുമായി മന്ത്രി ബിന്ദു കൃഷ്ണ

02:40കാനഡയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് തടങ്കലിൽ പാർപ്പിച്ച അന്യസംസ്ഥാനക്കാരെ പൊലീസ് രക്ഷപ്പെടുത്തി
03:38നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം; ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കും
04:20ഇപ്പോള്‍ സിപിഎം കോണ്‍ഗ്രസിനെ നോക്കി പാടുന്നത് പ്ലീഡറെ കേറ്റിയേ എന്നാണ്; ശ്രീജിത്ത് പണിക്കര്‍
01:34പകർച്ച വ്യാധി പടരുന്നതിനിടെ അവധി ചോദിച്ചു; പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്‌ടർക്ക് സ്ഥലം മാറ്റം
02:26കേരള ക്രിക്കറ്റ് ലീഗീന്റെ മൂന്നാം സീസൺ വരുന്നു, സഞ്ജു സാംസൺ കളിക്കുമെന്ന് പ്രതീക്ഷ
01:44ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഇടം നേടി മലയാളിയും ലുലു ഡയറക്ടറുമായ വി. നന്ദകുമാർ
01:48തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദന് വധഭീഷണി, പൊലീസിൽ പരാതി നൽകി
01:25തെന്മലയിലെ വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡിപ്പിച്ചതായി പരാതി; നടത്തിപ്പുകാരന്‍ പിടിയില്‍
01:54കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ വന്‍ ട്വിസ്റ്റ്; കാരിയറും കൂട്ടാളികളും പിടിയിൽ | Gold Smuggling