ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ സിപിഐ ഓഫീസിൽ; പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട സിപിഐ സിപിഎം ഉഭയകക്ഷി ചർച്ചക്കായാണ് എത്തിയത്