പ്രതിപക്ഷ ഉപനേതാവ് പദവി: ടി പി രാമകൃഷ്ണൻ സിപിഐ ഓഫീസിൽ

Share this Video

ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ സിപിഐ ഓഫീസിൽ; പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട സിപിഐ സിപിഎം ഉഭയകക്ഷി ചർച്ചക്കായാണ് എത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video