തിരുവനന്തപുരം വെള്ളനാട് ഉത്സവത്തിന് അലങ്കാര പണിക്കിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റു മരിച്ചു; മരിച്ചത് ബംഗാൾ സ്വദേശി റഫീക്ക്, റഫീക്ക് കുടുംബമായി കാഞ്ഞിരംകുളത്താണ് താമസം