കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ ഒഴുക്കിൽപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേര്‍ക്കും കൂടി ജീവൻ നഷ്ടമായത്