
സിപിഎം തകർത്തതെല്ലാം കെട്ടിപ്പൊക്കി കുഞ്ഞികൃഷ്ണൻ; ചുമര് എഴുതിയതിന് തകർത്ത മതിൽ ഉയർന്നു
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന് ബെെക്ക് കത്തിച്ച സംഭവത്തിൽ പ്രവർത്തകന് ബെെക്ക് വാങ്ങി നൽകി കുഞ്ഞികൃഷ്ണൻ അനുകൂലികൾ; ചുമരെഴുതിയതിന് തകർത്ത മതിലും പുതുക്കി പണിതുനൽകി
Add Asianetnews as a Preferred Source
