ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; ശക്തമായ തെളിവുകൾ ഇപ്പോഴുമുണ്ടെന്ന് വി.ഒ. സാജൻ | VO Sajan

ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; ശക്തമായ തെളിവുകൾ ഇപ്പോഴുമുണ്ടെന്ന് വി.ഒ. സാജൻ | VO Sajan

Published : Nov 09, 2026, 03:02 PM IST

'ശക്തമായ തെളിവുകൾ ഇപ്പോഴുമുണ്ട്'; ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ വി.ഒ. സാജൻ വിജിലൻസിന് മുന്നിൽ ഹാജരായി, അന്വേഷണ അട്ടിമറിയിൽ തെളിവുകൾ നൽകുമെന്ന് സാജൻ