
പശ്ചിമേഷ്യയിൽ വീണ്ടും സമാധാനത്തിന്റെ വാതിലുകൾ തുറക്കുമോ, അതോ മറ്റൊരു വൻ യുദ്ധത്തിലേക്ക് ലോകം വഴുതിവീഴുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഇറാനുമായി സന്ധിക്ക് തയ്യാറാണെന്ന നിർണായക സൂചന നൽകിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്