തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം; മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു, ഡിസിസി ഓഫീസിന് നേരെ കല്ലേറ്; സംഭവത്തിന് പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്