
'സ്ത്രീ മരിച്ചാലേ ഗാർഹിക പീഡനത്തിൽ പൊലീസ് കേസെടുക്കുകയുള്ളോ?'; തൃക്കുന്നപ്പുഴ പൊലീസിനെതിരെ യുവതി
'സ്ത്രീ മരിച്ചാലേ ഗാർഹിക പീഡനത്തിൽ പൊലീസ് കേസെടുക്കുകയുള്ളോ?'; സ്ത്രീധന പീഡനത്തിൽ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും കേസിൽ മെല്ലെപ്പോക്കെന്ന് യുവതി, സംഭവം ആലപ്പുഴ തൃക്കുന്നപ്പുഴയിൽ Alappuzha | Domestic Violence Case | Crime news