ഹോർമുസ് ഉടൻ തുറക്കുമെന്ന് ട്രംപ്; എന്നാൽ ലെബനനിലെ ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി ഇറാൻ; സമാധാന കരാർ ഇന്നൊപ്പിടാനിരിക്കെയാണ് ലെബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്