ഒടുവിൽ ട്രംപിന്റെ കൈത്താങ്ങ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നെതന്യാഹുവിന് പൂർണ്ണ പിന്തുണ |Donald Trump

ഒടുവിൽ ട്രംപിന്റെ കൈത്താങ്ങ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നെതന്യാഹുവിന് പൂർണ്ണ പിന്തുണ |Donald Trump

Published : Oct 19, 2026, 09:15 PM IST

ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആശ്വാസമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്യ പിന്തുണ. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് നെതന്യാഹുവിനെ "മഹാനായ പോരാളിയായ പ്രധാനമന്ത്രി" എന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയത്.

01:33സിഎംആർഎൽ - എക്‌സാലോജിക് ഇടപാട്; ദുബായിലേക്ക് പണമയച്ചതിൻ്റെ റൂട്ട് തേടി ED| Masappady Case
03:41പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ; അമേരിക്കയ്ക്ക് ഇറാന്റെ തുറന്ന മുന്നറിയിപ്പ് | US Iran Conflict
03:18CPMൽ നിന്ന് പോയിട്ടുളള പയ്യന്നൂരിലും തളിപ്പറമ്പിലുമുളളവരെ തിരികെ കൊണ്ടുവരുമെന്ന് കെ കെ രാഗേഷ്
02:57തിരശ്ശീലക്ക് പിന്നില്‍ ആളുണ്ടെന്ന് കെ മുരളീധരന്‍; ലക്ഷ്യം വിഡി സതീശനോ ?
05:21അതൃപ്തി പുകഞ്ഞ് പുറത്തേക്ക്; മിണ്ടരുതെന്ന് കെപിസിസി പ്രസിഡന്റ്
03:55മുഹമ്മദ് റിയാസിന് എതിരായ തെളിവുകൾകൾക്കായി കടൽകടക്കാൻ ഇഡി| Muhammad Riyas | ED
02:57'ഐ'ഫോണിന്റെ പേരിന് പിന്നിലെ കഥ | iPhone
02:21ഫ്രാൻസ് പോലെ ഇന്ത്യയിലും അക്രമം നടത്താനാണ് സിജെപി ശ്രമമെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നേതാക്കൾ|CJP
02:38ജഗൻ മോഹൻ റെഡ്‌ഡിയുടെ പരസ്യ വിമർശനം; മലക്കം മറിഞ്ഞ് YSR കോൺഗ്രസ്| YSR Congress | YS Jagan Mohan Reddy