
പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ; അമേരിക്കയ്ക്ക് ഇറാന്റെ തുറന്ന മുന്നറിയിപ്പ്
മിഡിൽ ഈസ്റ്റിൽ നിന്ന് വീണ്ടും ഒരു മഹാ യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. അമേരിക്കയുമായി മറ്റൊരു ഘട്ട തുറന്ന പോരാട്ടത്തിന് തങ്ങൾ സർവ്വസജ്ജമാണെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നു.