ഇസ്രായേൽ പിന്മാറുന്നു, ചരിത്രപരമായ കരാറുമായി ട്രംപ്, ​ഗാസയിൽ വഴിത്തിരിവ് | Gaza | Donald Trump

ഇസ്രായേൽ പിന്മാറുന്നു, ചരിത്രപരമായ കരാറുമായി ട്രംപ്, ​ഗാസയിൽ വഴിത്തിരിവ് | Gaza | Donald Trump

Published : Jul 31, 2026, 04:14 PM IST

ഗാസയിൽ മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് നിർണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രം​ഗത്ത് എത്തിയിരിക്കുകയാണ്. ഹമാസിന്റെ പൂർണ്ണമായ നിരായുധീകരണത്തിനും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടം ഘട്ടമായുള്ള പിന്മാറ്റത്തിനുമാണ് ഈ പുതിയ ധാരണ ലക്ഷ്യമിടുന്നത്.

03:07ഇസ്രായേൽ പിന്മാറുന്നു, ചരിത്രപരമായ കരാറുമായി ട്രംപ്, ​ഗാസയിൽ വഴിത്തിരിവ് | Gaza | Donald Trump
08:53'ഹാളിനുള്ളിൽ കയറി വിഷ്വൽ എടുക്കരുത്'; തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ആരംഭിച്ചു
03:11മറക്കല്ലേ... ആദായനികുതി റിട്ടേണ്‍ അഥവാ ITR സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും
04:15കോക്രോച്ച് പ്രതിഷേധത്തിൽ പരിക്കേറ്റ പൊലീസുകാർക്ക് നീതി ലഭിക്കണമെന്ന് ഉദ്യോ​ഗസ്ഥരുടെ കുടുംബങ്ങൾ| CJP
02:05സ്വർണാഭരണങ്ങൾക്കായി അധ്യാപികയെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഫ്രില്ലി ഫ്രാൻസിസിന് ജീവപര്യന്തം ശിക്ഷ
01:51അപകടക്കെണിയായി അനധികൃത ലോറി പാർക്കിങ്; സ്ഥിരം അപകടമേഖലയായി കുമ്പളം ടോൾ പ്ലാസ | Kumbalam Toll Plaza
12:15അബ്ദുൾ സലാം വധശ്രമക്കേസിൽ ​ഗീതാനന്ദൻ അടക്കമുള്ളവർ കുറ്റക്കാരൻ | Muthanga Agitation
03:04മുഖ്യമന്ത്രിക്കെതിരായ പുനർജനിക്കേസ്; ക്ലീൻ ചിറ്റ് നൽകിയതിനെ നിയമപരമായി നേരിടുമെന്ന് സിപിഎം|Punarjani
03:49അമിത് ഷാ എവിടെയെന്ന് ചോദ്യം; പാർലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം | Amit Shah | Parliament