
'ഹാളിനുള്ളിൽ കയറി വിഷ്വൽ എടുക്കരുത്'; തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ആരംഭിച്ചു
മാധ്യമങ്ങൾ ഹാളിനുള്ളിൽ കയറി വിഷ്വൽ എടുക്കരുത്, കൗൺസിൽ ഹാളിൽ ഒഴികെ എവിടെ വെച്ചും റിപ്പോർട്ട് ചെയ്യാമെന്ന് വി.വി രാജേഷ്; തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ആരംഭിച്ചുThe council meeting has begun at the Thiruvananthapuram Corporation | VV Rajesh | Sugathan | BJP