ട്രംപിൻ്റെ പുതിയ ഡീൽ ലക്ഷ്യമിടുന്നതെന്ത്? ഇറാൻ ഇത് അം​ഗീകരിക്കുമോ? Iran Nuclear Deal

ട്രംപിൻ്റെ പുതിയ ഡീൽ ലക്ഷ്യമിടുന്നതെന്ത്? ഇറാൻ ഇത് അം​ഗീകരിക്കുമോ? Iran Nuclear Deal

Published : Apr 22, 2026, 10:13 PM IST

ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയ തർക്കം വീണ്ടും ലോകരാഷ്ട്രീയത്തിൽ ചൂടേറുകയാണ്. 2015ലെ ആണവ കരാറിനെക്കാൾ മെച്ചപ്പെട്ട ഒരു പുതിയ കരാറിനായി ശ്രമിക്കുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. എന്നാൽ യുദ്ധഭീഷണിയും തുടരുന്ന ഉപരോധങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രഖ്യാപനം എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.

01:40അമ്പലപ്പുഴ ന​ഗരമധ്യത്തിലെ സ്കൂളിൽ മോഷണം; മേശയിൽ നിന്ന് പണം കവർന്നു
01:38തട്ടുകടയുടെ മറവിൽ ലഹരിവിൽപ്പന; കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ
03:02യമുനയിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ അപകടത്തിൽപ്പെട്ടു; ഒരാൾക്ക് ജീവൻ നഷ്ടമായി, 3 പേർക്കായി തിരച്ചിൽ
01:29റോഡ് കുഴിച്ച് ലക്ഷങ്ങൾ വിലയുള്ള കേബിൾ മോഷണം; പാലക്കാട് അഞ്ച് തമിഴ്നാട് സ്വദേശികൾ പൊലീസ് പിടിയിൽ
01:37ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ
01:38ആംബുലൻസിൽ ലഹരികടത്തിയ സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു | Drug Case
05:04'മുംബൈയിൽ പെൺകുട്ടി വാഹനം തടഞ്ഞ് നടത്തിയ സമരം ഏറ്റവും വലിയ നിയമവിരുദ്ധ സമരം ആയിരുന്നു'
04:47കോക്രോച്ച് പ്രതിഷേധത്തിൽ തോക്ക് എങ്ങനെ വന്നു?, അമിത്ഷാ മറുപടി പറയണം: എൻ കെ പ്രേമചന്ദ്രൻ
02:02വനിത ജീവനക്കാരിയോട് ലെെം​ഗിക അതിക്രമം നടത്തിയ അ​ഗതിമന്ദിരം നടത്തിപ്പുകാരൻ പിടിയിൽ| Alappuzha
07:19'ആണിയടിച്ച ലാത്തി ഉപയോ​ഗിച്ച പൊലീസുകാർക്കെതിരെ എഫ്ഐആർ ഇടേണ്ടേ? ഇതുവരെ അത് ചെയ്തിട്ടില്ലല്ലോ?'