പാലക്കാട് നിന്നും തൃശൂരിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് അക്വാഡക്ടിൻ്റെ തൂണിലേക്ക് ഇടിച്ച് കയറി; രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരപരിക്ക്