കറുത്തകാറിന് എന്താ കുഴപ്പം? കറുത്ത കാറിൽ യാത്ര ചെയ്യില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല: വിഡി സതീശൻ

Share this Video

3ൽ കൂടുതൽ കോൺവോയ് വാഹനങ്ങൾ വേണ്ടയെന്നാണ് തീരുമാനം,ലാളിത്യമല്ല എന്നെ പോലൊരു രാഷ്ട്രീയ സാഹര്യത്തിൽ വന്നയാളാൾക്ക് അത് മതിയെന്ന് കരുതിയെന്നും വിഡി സതീശൻ VD Satheesan |Ramesh Chennithala | KC Venugopal | Congress | UDF | Kerala Minister 2026 | Muslim League |Kerala Congress | RSP | PJ Joseph

Add Asianetnews as a Preferred SourcegooglePreferred

Related Video