പശ്ചിമേഷ്യൻ മേഖലയിലെ സംഭവവികാസങ്ങൾക്കിടെ നയതന്ത്ര മേഖലകളിൽ ഊർജിത ഇടപെടലുകളുമായി UAE; ബഹ്റൈനിൽ എത്തിയ UAE പ്രസിഡന്‍റ് ബഹറൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി, അബുദാബി കിരീടാവകാശി ചൈനയിലെത്തി, നിർണായക കരാറുകൾ ഒപ്പിടും