
ഞാൻ പറഞ്ഞതിൽ തെറ്റില്ല, പോപ്പാണ് തെറ്റ്'; പരാമർശത്തിൽ ഉറച്ച് ട്രംപ്, പ്രതിഷേധം ശക്തം
മാർപാപ്പക്കെതിരെ നടത്തിയ കടുത്ത പരാമർശങ്ങളിൽ താൻ മാപ്പ് പറയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്; ഇറാൻ യുദ്ധത്തിനെതിരെ സംസാരിച്ച മാർപാപ്പയാണ് തെറ്റ് ചെയ്തതെന്നും ട്രംപ് , ട്രംപിന്റെ പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം