ഇറാൻ നടത്തിയ കടുത്ത ആക്രമണം പെട്ടെന്നുണ്ടായതല്ല, കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കം'; ഇറാനെതിരെ വിമർശനം കടുപ്പിച്ച് യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ്, ഇനി രീതി മാറുമെന്നും മുന്നറിയിപ്പ്