സ്ഥലം കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കം; യുവതിയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി

Share this Video

മലപ്പുറം ചോക്കാട് മാളിയേക്കലിൽ യുവതിയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി; സ്ഥല ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കല്ലേറിലും കൂട്ടത്തല്ലിലും കലാശിച്ചത്, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

Related Video