കോഴിക്കോട് യുഡിഎഫ് അനുകൂല കാറ്റ് വീശും, എതിർ പാളയങ്ങൾ ഞെട്ടുന്ന ഭൂരിപക്ഷം ഉണ്ടാകും; സ്ട്രോങ് റൂമിൽ അട്ടിമറി ശ്രമമുണ്ടായി, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ