
'കേരള മുൻസിപ്പാലിറ്റി ആക്ടിൽ അവധി കൊടുക്കാൻ വകുപ്പില്ല, ബിജെപിക്കാർക്ക് നിയമങ്ങളും വകുപ്പുകളും അറിയില്ല'; സുഗതന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷണർക്ക് പരാതി നൽകുമെന്ന് കെ.എസ്. ശബരീനാഥൻ "There is no provision in the Kerala Municipality Act to grant leave; then how was leave granted to Sugathan?" | KS Sabarinathan | Thiruvananthapuram Corporation