നിയുക്ത എംഎൽഎമാർക്ക് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല, ജനങ്ങൾ ചോദ്യം ചെയ്യുകയാണെന്ന് പി അബ്ദുൽ ഹമീദ്; ലീഗിനടക്കം ഇതിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി