
വിജയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നേടികൊടുത്ത ബുദ്ധി കേന്ദ്രം
മുഖ്യമന്ത്രി കസേരവരെ വിജയ് എത്തിയിട്ടുണ്ടെങ്കിൽ അതിൽ കൃത്യമായ അണിയറ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. അടിമുടി വിജയിയിൽ വന്ന മാറ്റത്തിന് പിന്നിലൊരു ബുദ്ധികേന്ദ്രമുണ്ട്. കൃത്യമായി തദ്ദേശ തെരഞ്ഞെടുപ്പു മുതൽ ഉപദേശങ്ങൾ നൽകിയൊരാൾ.. ജോൺ ആരോഗ്യ സ്വാമി, ആരാണ് ജോൺ ആരോഗ്യസ്വാമി?
Add Asianetnews as a Preferred Source
