മെറിറ്റിന് പ്രാധാന്യം കൊടുക്കുന്ന സംസ്‌കാരം യുഡിഎഫിൽ വന്നേ പറ്റു; ഗ്രൂപ്പിസം കൊണ്ട് നടന്നാൽ ഒരു വളർച്ചയും ഉണ്ടാകില്ല; സമുദായ നേതാക്കൾ വിചാരിച്ചാൽ വോട്ട് കിട്ടില്ല; ഡോ.ജി.ഗോപകുമാർ