ശബരിമല കൊടിമര നിർമ്മാണം, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി: ഞങ്ങൾ തെറ്റുകാരല്ലെന്ന് അന്നേ പറഞ്ഞിരുന്നു,അത് തെളിഞ്ഞു, യുഡിഎഫ് നേതാക്കൾ സത്യസന്ധരാണെന്ന് തെളിയിക്കാൻ കഴിഞ്ഞു, ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: അജയ് തറയിൽ Ajay Tharayil | Sabarimala | UDF