ബിജെപിക്കാർ സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കെ മുരളീധരൻ, ആരോപണം തള്ളി ആർ ശ്രീലേഖ

Share this Video

വട്ടിയൂർക്കാവിൽ ബിജെപി കൗൺസിലർമാർ സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നാരോപണവുമായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ; കെ മുരളീധരൻ്റെ ആരോപണം അസംബന്ധമെന്നും ഇത്തരം ആരോപണങ്ങൾക്ക് മറുപടിയില്ലായെന്നും ആർ ശ്രീലേഖ

Related Video