സ്ഥാനാർത്ഥി വേണമെന്നില്ല, മാക്സിമം വോട്ട് ഞങ്ങൾ നേടും, മികച്ച ഭൂരിപക്ഷത്തോടെ വി.ഡി.സതീശൻ നിയമസഭയിൽ ഉണ്ടാകും; സതീശൻ ദില്ലിയിലാണെങ്കിലും പ്രചാരണം ഉഷാർ... പറവൂരിൽ ആവേശത്തോടെ യുഡിഎഫ് അണികൾ