രണ്ടത്താണി ലീഗ് വിട്ട് കലഹിച്ച് പോകില്ല, ഇപ്പോഴുള്ളത് താത്കാലിക വികാര വിക്ഷോപം: പിഎംഎ സലാം

Share this Video

അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിനോടൊപ്പം തന്നെയുണ്ടാകും, ലീഗിന്റേത് അത്രയും നല്ല സ്ഥാനാര്‍ത്ഥി പട്ടികയാണ്, ലീഗിനും UDFനും ആശങ്കയില്ല, ഇപ്പോഴുണ്ടാകുന്നത് ലിസ്റ്റ് കാണുമ്പോഴുണ്ടാകുന്ന വികാര വിക്ഷോപം: പിഎംഎ സലാം PMA Salam | Abdurahiman Randathani | Kerala Election 2026

Related Video