ഈ തെരഞ്ഞെടുപ്പിന്റെ ഫലം നിശ്ചയിക്കാൻ പോകുന്നത് ഭരണവിരുദ്ധ വികാരമായിരിക്കും. അതിന്റെ ഒരു ആനുകൂല്യവും ബിജെപിക്ക് ലഭിക്കാൻ പോകുന്നുമില്ല: കെ.സി ഉമേഷ് ബാബു