ബിജെപിക്ക് മൂന്ന് സീറ്റെങ്കിലും ഈ തെരഞ്ഞെടുപ്പിൽ കിട്ടുമെന്ന് കരുതുന്നതായി ഡോ ജി ഗോപകുമാർ

Share this Video

'അഞ്ചിനപ്പുറം കടക്കുമെന്ന് കരുതുന്നില്ല. മൂന്ന് സീറ്റെങ്കിലും അവർക്ക് ഈ തെരഞ്ഞെടുപ്പിൽ കിട്ടുമെന്ന് കരുതുന്നു', വോട്ട് ശതമാനം 20 ആകുകയും ഏഴ് സീറ്റുകൾ ബിജെപി നേടുകയും ചെയ്താൽ തൂക്കുസഭ വരുമെന്ന് ഡോ ജി ഗോപകുമാർ

Related Video