ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണും ശ്രീലങ്കയിലെ സാമ്പത്തിക കേന്ദ്രമായ പോർട്ട് സിറ്റി കൊളംബോയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു; നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം