
തുരങ്കത്തിൽ കുടുങ്ങിയത് ദിവസങ്ങളോളം; ചൈനീസ് തൊഴിലാളിക്കും വയോധികയ്ക്കും പുതുജീവൻ
പ്രതീക്ഷയുടെ വലിയ വെളിച്ചം പകർന്ന് അത്ഭുതകരമായ രണ്ട് രക്ഷപ്പെടുത്തലുകൾ കൂടി നടന്നിരിക്കുന്നു. ദിവസങ്ങളോളം അവശിഷ്ടങ്ങൾക്കിടയിലും വെള്ളം കയറിയ തുരങ്കത്തിലും കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു.NepalFloods