വീണ്ടും നിപ പിടിമുറുക്കുമ്പോൾ അനിശ്ചതത്വത്തിൽ 2018ൽ പ്രഖ്യാപിച്ച കോഴിക്കോട്ടെ വൈറോളജി ലാബ്; ലാബ് യാഥാര്‍ത്യമായാൽ നിപ മുതൽ കുരങ്ങ് പനി വരെ പകര്‍ച്ചവ്യാധി രോഗങ്ങളുടെ സ്ഥിരീകരണം എളുപ്പമാകും