തോമസ് ഉണ്ണിയാടൻ എംഎൽഎ ഉയർത്തിയ കലാപത്തെ കരുതലോടെ നേരിടാൻ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതൃത്വം; പരസ്യ പ്രതികരണങ്ങളിലേക്ക് പോയി കൂടുതൽ പ്രകോപനം വേണ്ടെന്ന് നിർദേശം