ആലപ്പുഴ കറ്റാനത്ത് ക്ലാസ് മുറികളുടെ ബലക്ഷയത്തെ തുടർന്ന് സ്കൂളിന് അംഗീകാരം നഷ്ടപ്പെട്ടതോടെ പഠിക്കാൻ മാർഗമില്ലാതെ പെരുവഴിയിലായി വിദ്യാർത്ഥികൾ, സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂളിലെ 1,3 ക്ലാസുകളിലെ കുട്ടികളാണ് ആശങ്കയിൽ തുടരുന്നത്