'ഇഎസ്എ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചുള്ള നിർദ്ദേശങ്ങൾ ആകും കേന്ദ്രത്തിന് സമർപ്പിക്കുക'

Share this Video

ഇഎസ്എ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചുള്ള നിർദ്ദേശങ്ങൾ ആകും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കുക, ജനവാസ മേഖലകൾ, കൃഷിഭൂമികൾ എന്നിവ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെടും: മന്ത്രി അനിൽകുമാർ

Related Video