കനത്ത മഴ തുടരുന്നു, 5 വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്; ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണ് താമരശ്ശേരി ചുരത്തിൽ അപകടം, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സ്ഥലത്ത് ഗതാഗത തടസ്സം