
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർക്ക് പരിക്ക്
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; 6 - 7 വളവുകൾക്കിടയിലാണ് അപകടം ഉണ്ടായത്, ചുരത്തിൽ ഗതാഗത തടസ്സം, കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക