അതിർത്തി ലംഘിക്കാൻ റഷ്യൻ പ്ലാൻ, രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്ക |Russia

Published : Jul 04, 2026, 09:07 PM IST

യൂറോപ്പിനെ വീണ്ടുമൊരു യുദ്ധഭീതിയിലാഴ്ത്തി അതീവ ഗുരുതരമായ സുരക്ഷാ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ് അമേരിക്ക. നാറ്റോ സഖ്യത്തിന്റെ ക്ഷമയും പ്രതികരണശേഷിയും പരീക്ഷിക്കാൻ റഷ്യ, പോളണ്ട് മണ്ണിൽ സായുധ പ്രകോപനത്തിന് പദ്ധതിയിടുന്നതായാണ് യുഎസ് നൽകുന്ന മുന്നറിയിപ്പ്.

03:09'കുട്ടികളുടെ കയ്യിൽ കത്തിയുണ്ടാകുമെന്ന് കരുതിയില്ല''; പാലക്കാട് വിദ്യാർഥികൾ തമ്മിലുള്ള കൂട്ടയടിക്കിട
03:40'പോസ്റ്റർ അച്ചടിച്ചവരുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രത കുറവ് മാത്രം' ; കൊടിക്കുന്നിൽ സുരേഷ്
08:28എൽഡിഎഫ് പിന്തുണയിൽ പാലാ ചെയർപേഴ്‌സണായി കോൺഗ്രസ് വിമത മായാ രാഹുൽ
01:43ശബരിമല സ്വർണക്കൊള്ള; പ്രശാന്തും അജി കുമാറും സെപ്.1 റിമാൻഡിൽ
01:37കൊല്ലത്ത് എക്സൈസിനെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
01:52ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് പൊലീസുകാരെ കാണാതായിട്ട് ഒരാഴ്ച
01:15മുട്ടിൽ മരംമുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹർജി കോടതി നാളെ പരി​ഗണിക്കും
01:35പെൻഷൻ ഇന്നുമുതൽ; സംസ്ഥാന സർക്കാറിന്റെ ഓണാ​ഘോഷം 24ന്: ഇന്ന് അറിയേണ്ടതെല്ലാം
04:00ടിവി തകരാറിലായതിലെ മനോവിഷമം; കാസർകോട് വയോധിക ജീവനൊടുക്കി
03:41മായയോ റിയയോ എന്ന് ഇന്നറിയാം; പാല ന​ഗരസഭയിൽ ചേയർപേഴ്സൺ തെരഞ്ഞെടുപ്പ്