
'പോസ്റ്റർ അച്ചടിച്ചവരുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രത കുറവ് മാത്രം' ; കൊടിക്കുന്നിൽ സുരേഷ്
നെഹ്‌റു ട്രോഫിയിലെ ഫോസ്റ്റർ വിവാദം: എല്ലാവർക്കും സംഭവിക്കാവുന്ന പിഴവ് മാത്രം, പോസ്റ്റർ അച്ചടിച്ചവരുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രത കുറവ് മാത്രമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിKodikunnil Suresh MP | Poster C