
ഇറാനെതിരായ യുഎസ് യുദ്ധം ആറുമാസം പിന്നിടുമ്പോൾ, അമേരിക്കയെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ബാധ്യതയും കടുത്ത ആയുധക്ഷാമവുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യുദ്ധം തുടങ്ങി ഇതുവരെ അമേരിക്കൻ ഖജനാവിൽ നിന്ന് ഒഴുക്കിയത് 38 ബില്യൺ ഡോളർ—അതായത് ഏകദേശം 3,800 കോടി ഡോളറിലധികം.