ഇറാന് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അമേരിക്ക ഘട്ടംഘട്ടമായി ഒഴിവാക്കും, ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ തിരികെ നല്‍കും