പരസ്പരം ആക്രമിക്കില്ലെന്ന് അമേരിക്കയും ഇറാനും; കരാറില്‍ എന്തൊക്കെ ?

Share this Video

ഇറാന് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അമേരിക്ക ഘട്ടംഘട്ടമായി ഒഴിവാക്കും, ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ തിരികെ നല്‍കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video