പശ്ചിമേഷ്യയിലെ സമാധാന കരാറിൽ അമേരിക്കയും ഇറാനും തമ്മിൽ നിർണായക ചർച്ച നാളെ ഇസ്ലാമാബാദിൽ; ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം, ചർച്ചകൾക്ക് മുൻപ് മരവിപ്പിച്ച സ്വത്തുക്കൾ വിട്ടു നൽകണമെന്ന ആവശ്യവുമായി ഇറാൻ