കള്ളവോട്ട് ഒരു കലയായി കൊണ്ട് നടക്കുന്ന പാർട്ടിയാണ് സിപിഎം: എൻ വി ബാലകൃഷ്ണൻ

Share this Video

മരിച്ചുപോയ ആളുകൾ പലരും തെരഞ്ഞെടുപ്പ് സമയത്താണ് വരുന്നത്, ആ നിലയിൽ വോട്ട് ചെയ്യുന്ന സ്ഥിതി സിപിഎമ്മിൽ ഉണ്ട്, സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കെതിരെ വലിയ ജനരോക്ഷം കേരളത്തിലുണ്ട്: എൻ വി ബാലകൃഷ്ണൻ

Related Video