സമാധാനം അരികെ? ഇറാനെതിരെയുള്ള സൈനിക നടപടികൾ തത്കാലം നിർത്തി അമേരിക്ക; യുദ്ധം തുടരരുതെന്ന് വിശ്വസ്തർ, ആക്രമണം തുടർന്നാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ജെ ഡി വാൻസൻ