
'അമിത് ഷായുടെ മറുപടിക്ക് ശേഷം മാത്രം ചർച്ച',നിലപാടിൽ ഉറച്ച് പ്രതിപക്ഷം; ലോക് സഭയിൽ ബഹളം
പരീക്ഷാക്രമക്കേട് ബില്ല്; ലോക് സഭയിൽ ബഹളം, മൂന്നാം വട്ടവും സഭ തടസ്സപ്പെട്ടു, ചർച്ച ഇനി വൈകിട്ട് 5 മണിക്ക്, അമിത് ഷായുടെ മറുപടിക്ക് ശേഷം മാത്രം ചർച്ചയെന്ന നിലപാടിൽ പ്രതിപക്ഷം